ചോദ്യ ശേഖരം
ബ്രിക്സ് രാജ്യങ്ങൾ ഏതൊക്കയാണ് ?
ഉത്തരം :
ബ്രസീൽ,റഷ്യ, ഇന്ത്യ, ചൈന,സൗത്ത് ആഫ്രിക്ക
ഇന്ത്യൻ സുപ്രിം കോടതിയിലെ 2016-ലെ ചീഫ് ജഡ്ജി ആര് ?
ഉത്തരം:
ടി.എസ്.ടാക്കൂർ
ഇന്ത്യയുടെ ആദ്യ ചൊവ്വ പരിവേഷണ വാഹനം ഏത്?
ഉത്തരം :
മംഗളയാൻ
ഇന്ത്യൻ ഭരണ ഘടന ശില്പി ആര്?
ഉത്തരം :
ഡോക്:ബി. ആർ .അംബേക്കർ
ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി ദൂരം എത്രയാണ് ?
ഉത്തരം :
1 അസ്ട്രോമെനിക്കൽ യൂണിറ്റ്